ആയുര്‍വേദ രോഗനിര്‍ണ്ണയ ക്യാമ്പും കര്‍ക്കിടക ഔഷധ കഞ്ഞി വിതരണവും
ഉദയനാപുരം ഗ്രാമപഞ്ചായത്ത് - ആയുഷ് - പി.എച്ച്.സി യും വല്ലകം അരീക്കുളങ്ങര ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി രോഗനിര്‍ണ്ണയ ക്യാമ്പും കര്‍ക്കിടക ഔഷധ കഞ്ഞിവിതരണവും ബഹു ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ കെ.ജി രാജു ഉദ്ഘാടനം ചെയ്തു നിര്‍വഹിച്ചു.