അന്താരാഷ്ട്ര ചക്കദിനം

അന്താരാഷ്ട്ര ചക്കദിനത്തോടനുബന്ധിച്ച് പ്ലാവ് കൃഷി വ്യാപിപ്പിക്കുവാനും ചക്കയുടെ മൂല്യവര്‍ദ്ധിത ഉൽപ്പന്ന യൂണിറ്റ്  സ്ഥാപിക്കുവാനും ഉദയനാപുരം ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു.ഉദയനാപുരം കൃഷിഭവന്‍റെ നേതൃത്വത്തിൽ പ്ലാവ് വച്ചു പിടിപ്പിക്കുന്ന പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം  പ്രസിഡന്‍റ്  ശ്രീ   കെ.ജി രാജു വിയറ്റ്നാം ഏര്‍ലി പ്ലാവിൻതൈകൾ നട്ട് തുടക്കും കുറിച്ചു.

Jackfruit day