കര്‍ഷകര്‍ക്ക് കക്കാ വിതരണം
ഉദയനാപുരം ഗ്രാമപഞ്ചായത്തിൽ പുഞ്ചക്കൃഷി ചെയ്യുന്ന മാനാപ്പള്ളി,വാഴമന നോര്‍ത്ത് ,കണ്ടങ്കേരി പാടശേഖരങ്ങളിലെ കര്‍ഷകര്‍ക്കുളള കക്കാവിതരണം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.ജി രാജു ഉദ്ഘാടനം ചെയ്യുന്നു.2026-2027 വാര്‍ഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4 ലക്ഷം രൂപയാണ് കക്കാ നൽകാൻ വകയിരുത്തിയിട്ടുളളത്.