**** Participate in the anti-drug public awareness campaigns associated with the Operation Toofan 2.0 project. ****
ഓപ്പറേഷൻ തൂഫാൻ 2.0 ബോധവൽക്കരണ ക്ലാസ്സ്

ഓപ്പറേഷന്‍ തൂഫാന്‍ 2.0 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്ന 28/09/2026 ന് ഉദയനാപുരം  ഗ്രാമപഞ്ചായത്തില്‍ വൈക്കം  പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ സൂരജ് - ‍നേതൃത്വത്തില്‍ ഓപ്പറേഷന്‍ തൂഫാന്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തി. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മസേന, കുടുംബശ്രീ അംഗങ്ങള്‍,ആശാപ്രവര്‍ത്തകര്‍,കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍  എന്നിവര്‍ പങ്കെടുത്തു.

.