**** Participate in the anti-drug public awareness campaigns associated with the Operation Toofan 2.0 project. ****
ഓപ്പറേഷൻ തൂഫാൻ 2.0 ഫ്ലാഗ് ഉയര്‍ത്തൽ

ഓപ്പറേഷന്‍ തൂഫാന്‍ 2.0 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്ന 28/09/2026 ന് ഉദയനാപുരം  ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ്   ശ്രീ  കെ.ജി രാജു  ഓപ്പറേഷന്‍ തൂഫാന്‍ ഫ്ലാഗ് ഉയര്‍ത്തി. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മസേന, കുടുംബശ്രീ അംഗങ്ങള്‍,ആശാപ്രവര്‍ത്തകര്‍  എന്നിവര്‍ പങ്കെടുത്തു.

 

 


 

.