മനംമയക്കും ആമ്പൽ വസന്തം മാനാപ്പളളിയിൽ
ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ മാനാപ്പളളിയിൽ പൂത്തുലഞ്ഞു നിൽക്കുന്ന ആമ്പൽ വസന്തം കാണുവാനും ചിത്രങ്ങൾ എടുക്കുന്നതിനും തിരക്കേറുന്നു.പതിറ്റാണ്ടുകളായി ഇവിടെ ആമ്പൽ വിരിയാറുണ്ടെങ്കിലും ഈ വര്‍ഷമാണ് ഇത്രയധികം പൂക്കൾ കണ്ടുതുടങ്ങിയത്