2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഒറ്റ നോട്ടത്തില്‍

സ്ഥലം                        :  വൈക്കം താലൂക്ക്,കോട്ടയം ജില്ല,കേരളം

വാര്‍ഡുകൾ               :  18,നിയമസഭാ മണ്ഡലം.വൈക്കം, ലോക് സഭാ മണ്ഡലം  : കോട്ടയം

വില്ലേജുകൾ              :  ഉദയനാപുരം,വടക്കേമുറി

ആകെ ജനസംഖ്യ     :  25463

വിസ്തീര്‍ണ്ണം             :  2015 ച.കി.മീ