2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
നടപ്പാതകൾ

ഉദയനാപുരം  ഗ്രാമപഞ്ചായത്തിൻ്റെ  അടിസ്ഥാന സൗകര്യ വികസനത്തിൽ  ഇവിടുത്തെ നടപ്പാതകൾ (Footpaths) പ്രധാന പങ്കുവഹിക്കുന്നു. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ (Asset Register)  രേഖപ്പെടുത്തിയിട്ടുള്ള  നടപ്പാതകളുടെ വിവരങ്ങൾ ചേര്‍ക്കുന്നു

  • നടപ്പാതകൾ