ന്യൂസ് പേപ്പര്‍
വെളളം കയറിയ ചിറപ്പാട് വീട്ടിൽ ശശിയ്ക്ക് ഭക്ഷണവുമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും സംഘവും
വെളളപ്പൊക്കം ദുരിതം വിതച്ച ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ തെക്കൻ മേഖലയായ ചിറപ്പാട് വാഴമന പ്രദേശങ്ങളിൽ ഒറ്റപ്പെട്ടു കഴിയുന്ന കുടുംബങ്ങൾക്ക് ബോട്ടിൽ എത്തി ഭക്ഷണവും മരുന്നും മറ്റും വിതരണം ചെയ്ത് ഗ്രാമപഞ്ചായത്ത് ഭരണ സമിതി.