2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
റോഡുകൾ
ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ റോഡ് - കൾക്ക് വലിയ പ്രാധാന്യമാണുളളത് . പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ (Asset Register) ഉൾപ്പെടുത്തിയിട്ടുള്ള റോഡുകളുടെ ലിസ്റ്റ് ഇവിടെ ചേർത്തിരിക്കുന്നു.