2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ

പൾസ് പോളിയോ തുളളിമരുന്ന് വിതരണത്തിന്‍റെ ഉദയനാപുരം ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്‍റ് ശ്രീ കെ.ജി രാജു നിര്‍വഹിക്കുന്നു

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം