**** ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടികളിൽ പങ്കാളികളാകുക ****
ചെസ് പരിശീലനം

ഉദയനാപുരം ഗ്രാമപഞ്ചായത്ത് ലൈബ്രറിയിൽ സ്ക്കൂൾ - കോളേജ് വിദ്യാര്‍ത്ഥികൾക്കായുളള ചെസ് പരിശീലന പരിപാടി ബഹു .പ്രസിഡന്‍റ് ശ്രീ കെ.ജി രാജു ഉദ്ഘാടനം ചെയ്തു

ചെസ് പരിശീലനം