അവാര്‍ഡുകളും നേട്ടങ്ങളും
2025-2026 ലെ മാതൃകാസ്ത്രീ സൌഹൃദ ഗ്രാമപഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടു
സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശിക വത്ക്കരണത്തിന്‍റെ ഭാഗമായി ലിംഗസമത്വവും സ്ത്രീ ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി പഞ്ചായത്തീരാജ് മന്ത്രാലയം 2025-2026 സാമ്പത്തിക വര്‍ഷത്തിൽ ഓരോ ജില്ലയിൽ നിന്നും ഒരു ഗ്രാമപഞ്ചായത്ത് എന്ന നിലയിൽ എല്ലാ സംസ്ഥാനത്തു നിന്നും മാതൃകാസ്ത്രീ സൌഹൃദ ഗ്രാമപഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതിന്‍റെ ഭാഗമായി 2025-2026 ലെ വിമണ്‍ ഫ്രണ്ട്ലി പഞ്ചായത്തായി ഉദയനാപുരം ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുക്കപ്പെട്ടു.