ഓപ്പറേഷൻ തൂഫാൻ 2.0 ബോധവൽക്കരണ ക്ലാസ്സ്
ഓപ്പറേഷന് തൂഫാന് 2.0 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്ന 28/09/2026 ന് ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ വൈക്കം പോലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൌസ് ഓഫീസര്‍ സൂരജ് - നേതൃത്വത്തില്‍ ഓപ്പറേഷന് തൂഫാന് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തി. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മസേന, കുടുംബശ്രീ അംഗങ്ങള്‍,ആശാപ്രവര്‍ത്തകര്‍,കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.