ഓപ്പറേഷൻ തൂഫാൻ 2.0 ഫ്ലാഗ് ഉയര്‍ത്തൽ
ഓപ്പറേഷന്‍ തൂഫാന്‍ 2.0 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്ന 28/09/2026 ന് ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ കെ.ജി രാജു ഓപ്പറേഷന്‍ തൂഫാന്‍ ഫ്ലാഗ് ഉയര്‍ത്തി. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മസേന, കുടുംബശ്രീ അംഗങ്ങള്‍,ആശാപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.