2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഉദയനാപുരം കൃഷി ഭവൻ - തെങ്ങിൻ തൈ വിതരണം

ഉദയനാപുരം കൃഷി ഭവൻ - നിന്നും കേര കര്‍ഷകര്‍ക്ക് മികച്ച ഇനം തെങ്ങിൻ തൈകളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്  പ്രസിഡൻ്റ്   ശ്രീ കെ.ജി രാജു നിര്‍വഹിക്കുന്നു.

തെങ്ങിൻ തൈ വിതരണം