മഴക്കാലപൂര്‍വ്വ ശുചീകരണം
ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫാമിലി ഹെൽത്ത് സെന്‍റര്‍- പരിസര ശുചീകരണം തുടങ്ങി.ശുചീകരണ പരിപാടി ബഹു.പ്രസിഡന്‍റ് ശ്രീ കെ.ജി രാജു ഉദ്ഘാടനം ചെയ്തു.