2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ആയുര്‍വേദ രോഗനിര്‍ണ്ണയ ക്യാമ്പും കര്‍ക്കിടക ഔഷധ കഞ്ഞി വിതരണവും

ഉദയനാപുരം ഗ്രാമപഞ്ചായത്ത് - ആയുഷ് - പി.എച്ച്.സി യും വല്ലകം അരീക്കുളങ്ങര ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി രോഗനിര്‍ണ്ണയ ക്യാമ്പും കര്‍ക്കിടക ഔഷധ കഞ്ഞിവിതരണവും ബഹു ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  ശ്രീ കെ.ജി രാജു ഉദ്ഘാടനം ചെയ്തു നിര്‍വഹിച്ചു.

ആയുര്‍വേദ മെഡിക്കൽ ക്യാമ്പ്