2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
യോഗ ദിനം

അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച്  ഉദയനാപുരം ഗ്രാമപഞ്ചായത്തും ഗവ.ഹോമിയോ ഡിസ്പെൻസറി- വെൽനെസ്സ് സെന്‍റര്‍ -ഉം  സംയുക്തമായി യോഗ പരിശീലനം സംഘടിപ്പിച്ചു.

യോഗാദിനം