**** ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടികളിൽ പങ്കാളികളാകുക ****
പേ വിഷ പ്രതിരോധ കുത്തിവയ്പ് നൽകുന്നു

ഉദയനാപുരം ഗ്രാമപഞ്ചായത്തിൽ തെരുവു നായ്ക്കൾക്കും വളര്‍ത്തു നായ്ക്കൾക്കുമുളള പേ വിഷ പ്രതിരോധ മരുന്ന്  കുത്തിവയ്പ് ആരംഭിച്ചു.2 പശുക്കൾ പേവിഷ ബാധയേറ്റ് ചത്ത സാഹചര്യത്തിൽ 18 വാര്‍ഡുകളിലേയും മുഴുവൻ നായ്ക്കൾക്കും കുത്തിവയ്പ്പ് എടുക്കുകയാണ് ലക്ഷ്യം .ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ കെ.ജി രാജു,വെറ്റിനറി സര്‍ജൻ ശ്രീമതി ധന്യ എസ് രാജൻ ,ബ്ലോക്ക് പഞ്ചായത്തംഗം ശ്രീ എം.ജി രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നൽകി.

vaccination