**** ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടികളിൽ പങ്കാളികളാകുക ****
ഓപ്പറേഷൻ തൂഫാൻ 2.0-തൂഫാൻ വാരിയര്‍ ബാഡ് ജ് വിതരണം

ഓപ്പറേഷന്‍ തൂഫാന്‍ 2.0 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്ന 28/09/2026 ന് ഉദയനാപുരം  ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ്  ശ്രീ കെ.ജി രാജു ന്‍റെ  അദ്ധ്യക്ഷതയില്‍ തൂഫാന്‍ വാരിയര്‍ ബാഡ്ജ് വിതരണം നടത്തി . 

 

 


 

.