2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
മനംമയക്കും ആമ്പൽ വസന്തം മാനാപ്പളളിയിൽ

ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ  മാനാപ്പളളിയിൽ പൂത്തുലഞ്ഞു നിൽക്കുന്ന ആമ്പൽ വസന്തം കാണുവാനും ചിത്രങ്ങൾ എടുക്കുന്നതിനും തിരക്കേറുന്നു.പതിറ്റാണ്ടുകളായി ഇവിടെ ആമ്പൽ വിരിയാറുണ്ടെങ്കിലും ഈ വര്‍ഷമാണ് ഇത്രയധികം പൂക്കൾ കണ്ടുതുടങ്ങിയത്

waterlilly