2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ക്ഷീരകര്‍ഷകരെ ആദരിക്കൽ ചടങ്ങ്

ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ 13,15 വാര്ഡുകളിലെ ക്ഷീരകര്‍ഷകരെ  ആദരിക്കൽ ചടങ്ങ്   ബഹു ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്  ശ്രീ കെ.ജി രാജു നിര്‍വ്വഹിച്ചു.

ക്ഷീരകര്‍ഷകരെ ആദരിക്കൽ