ഓഡിറ്റ് റിപ്പോര്‍ട്ട് - 2024-2025

ഓഡിറ്റ് റിപ്പോർട്ട് സംഗ്രഹം

  • സ്ഥാപനം: ഉദയനാപുരം ഗ്രാമപഞ്ചായത്ത്, കോട്ടയം ജില്ല.
  • ഓഡിറ്റ് കാലയളവ്: 2024-2025 സാമ്പത്തിക വർഷം.
  • റിപ്പോർട്ട് തീയതി: 26/12/2025.
  • ഓഡിറ്റ് നടത്തിയ ഉദ്യോഗസ്ഥൻ: ശ്രീ. സുരേഷ് എസ്. (ഡെപ്യൂട്ടി ഡയറക്ടർ).
  • തുടർനടപടികൾ: റിപ്പോർട്ട് ലഭിച്ച് ഒരു മാസത്തിനകം പ്രത്യേക യോഗം ചേർന്ന് ചർച്ച ചെയ്യേണ്ടതും, രണ്ടു മാസത്തിനകം ഓഡിറ്റ് തടസ്സങ്ങൾ ഒഴിവാക്കി മറുപടി റിപ്പോർട്ട് നൽകേണ്ടതുമാണ്.